സംഖ്യാപുസ്തകം 27:9 - സമകാലിക മലയാളവിവർത്തനം9 അവനു പുത്രിമാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ സഹോദരന്മാർക്കു കൊടുക്കണം. Se kapitletസത്യവേദപുസ്തകം C.L. (BSI)9 അവനു പുത്രിയും ഇല്ലാതെയിരുന്നാൽ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കണം. Se kapitletസത്യവേദപുസ്തകം OV Bible (BSI)9 അവനു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവനു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്‍റെ സഹോദരന്മാർക്ക് കൊടുക്കേണം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവന്നു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം. Se kapitlet |