Online Bibel

- Annoncer -




സംഖ്യാപുസ്തകം 26:45 - സമകാലിക മലയാളവിവർത്തനം

45 ബേരീയാവിന്റെ സന്തതികളിലൂടെ: ഹേബെരിലൂടെ ഹേബെര്യകുടുംബം; മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

45 ബെരീയായുടെ പിൻതലമുറക്കാരായ ഹേബെരിൽനിന്നു ഹേബെര്യകുലവും മൽക്കീയേലിൽനിന്നു മൽക്കീയേല്യകുലവും ഉണ്ടായി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

45 ബെരീയാവിന്‍റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മല്ക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.

Se kapitlet Kopi




സംഖ്യാപുസ്തകം 26:45

Følg os:

Annoncer


Annoncer