Online Bibel

- Annoncer -




സംഖ്യാപുസ്തകം 18:14 - സമകാലിക മലയാളവിവർത്തനം

14 “ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

14 ഇസ്രായേലിൽ എനിക്കായി സമർപ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

14 യിസ്രായേലിൽ ശപഥാർപ്പിതമായതൊക്കെയും നിനക്ക് ഇരിക്കേണം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 “യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്കു ആയിരിക്കേണം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 യിസ്രായേലിൽ ശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.

Se kapitlet Kopi




സംഖ്യാപുസ്തകം 18:14

Følg os:

Annoncer


Annoncer