സംഖ്യാപുസ്തകം 14:32 - സമകാലിക മലയാളവിവർത്തനം32 എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവങ്ങൾ മരുഭൂമിയിൽ വീഴും. Se kapitletസത്യവേദപുസ്തകം C.L. (BSI)32 നിങ്ങൾ ഈ മരുഭൂമിയിൽ മരിച്ചുവീഴും. Se kapitletസത്യവേദപുസ്തകം OV Bible (BSI)32 നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും. Se kapitlet |