സംഖ്യാപുസ്തകം 10:16 - സമകാലിക മലയാളവിവർത്തനം16 ഹേലോന്റെ മകൻ എലീയാബ് സെബൂലൂൻ ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു. Se kapitletസത്യവേദപുസ്തകം C.L. (BSI)16 സെബൂലൂൻഗോത്രക്കാരെ നയിച്ചതു ഹേലോന്റെ പുത്രനായ എലീയാബ് ആയിരുന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)16 സെബൂലൂൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹോലോൻ്റെ മകൻ എലീയാബ്. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്. Se kapitlet |