മത്തായി 14:32 - സമകാലിക മലയാളവിവർത്തനം32 പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. Se kapitletസത്യവേദപുസ്തകം C.L. (BSI)32 അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു നിലച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)32 അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു. Se kapitlet |