ലൂക്കൊസ് 7:10 - സമകാലിക മലയാളവിവർത്തനം10 ശതാധിപന്റെ സ്നേഹിതന്മാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സേവകന് പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നതായി കണ്ടു. Se kapitletസത്യവേദപുസ്തകം C.L. (BSI)10 യേശുവിന്റെ അടുക്കൽ അയച്ച ആളുകൾ തിരിച്ചു ചെന്നപ്പോൾ ശതാധിപന്റെ ഭൃത്യൻ പൂർണസുഖം പ്രാപിച്ചിരിക്കുന്നതായി കണ്ടു. Se kapitletസത്യവേദപുസ്തകം OV Bible (BSI)10 ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ടു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു. Se kapitlet |