Online Bibel

- Annoncer -




ലൂക്കൊസ് 4:17 - സമകാലിക മലയാളവിവർത്തനം

17 യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

17 യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി:

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 യെശയ്യാപ്രവാചകന്‍റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം തുറന്നു:

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:

Se kapitlet Kopi




ലൂക്കൊസ് 4:17

Følg os:

Annoncer


Annoncer