Online Bibel

- Annoncer -




ലേവ്യപുസ്തകം 9:23 - സമകാലിക മലയാളവിവർത്തനം

23 മോശയും അഹരോനും പിന്നെ സമാഗമകൂടാരത്തിനകത്തുപോയി. അവർ പുറത്തുവന്ന് ജനത്തെ ആശീർവദിച്ചു; യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

23 പിന്നീട് മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചു. പിന്നെ അവർ പുറത്തുവന്നു ജനത്തെ ആശീർവദിച്ചു. അപ്പോൾ സർവേശ്വരന്റെ തേജസ്സ് എല്ലാവർക്കും പ്രത്യക്ഷമായി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

23 മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ട് പുറത്തു വന്നു ജനത്തെ ആശീർവദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.

Se kapitlet Kopi




ലേവ്യപുസ്തകം 9:23

Følg os:

Annoncer


Annoncer