Online Bibel

- Annoncer -




ലേവ്യപുസ്തകം 25:34 - സമകാലിക മലയാളവിവർത്തനം

34 എന്നാൽ അവരുടെ പട്ടണങ്ങളുടെ ചുറ്റുമുള്ള പുൽപ്പുറങ്ങൾ വിൽക്കരുത്; അത് അവരുടെ സ്ഥിരമായ കൈവശാവകാശമാണ്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

34 അവർ തങ്ങളുടെ പട്ടണങ്ങളോടു ചേർന്നു കിടക്കുന്ന മേച്ചിൽസ്ഥലങ്ങൾ വിൽക്കരുത്; അത് അവർക്ക് സ്ഥിരാവകാശമായി ലഭിച്ചതാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

34 എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്ക്കരുത്; അത് അവർക്കു ശാശ്വതാവകാശം ആകുന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

34 എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുത്; അത് അവർക്ക് ശാശ്വതാവകാശം ആകുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

34 എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവർക്കു ശാശ്വതാവകാശം ആകുന്നു.

Se kapitlet Kopi




ലേവ്യപുസ്തകം 25:34

Følg os:

Annoncer


Annoncer