ലേവ്യപുസ്തകം 25:19 - സമകാലിക മലയാളവിവർത്തനം19 അപ്പോൾ ഭൂമി അതിന്റെ ഫലംതരും; നിങ്ങൾ സുഭിക്ഷമായി ഭക്ഷിച്ചു സുരക്ഷിതരായി അവിടെ ജീവിക്കാനും കഴിയും. Se kapitletസത്യവേദപുസ്തകം C.L. (BSI)19 ഭൂമി ഫലം തരും; നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകും. നിങ്ങൾ സുരക്ഷിതരായി വസിക്കുകയും ചെയ്യും. Se kapitletസത്യവേദപുസ്തകം OV Bible (BSI)19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും. Se kapitlet |