ലേവ്യപുസ്തകം 12:3 - സമകാലിക മലയാളവിവർത്തനം3 എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം ചെയ്യിക്കണം. Se kapitletസത്യവേദപുസ്തകം C.L. (BSI)3 എട്ടാം ദിവസം പുത്രന്റെ പരിച്ഛേദനകർമം നടത്തണം. Se kapitletസത്യവേദപുസ്തകം OV Bible (BSI)3 എട്ടാം ദിവസം അവന്റെ അഗ്രചർമം പരിച്ഛേദന ചെയ്യേണം. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം. Se kapitlet |