Online Bibel

- Annoncer -




യിരെമ്യാവ് 25:19 - സമകാലിക മലയാളവിവർത്തനം

19 ഈജിപ്റ്റ് രാജാവായ ഫറവോൻ, അവന്റെ ഭൃത്യന്മാർ, പ്രഭുക്കന്മാർ ഇവരെയും, അവന്റെ സകലജനത്തെയും

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

19 ഈജിപ്തുരാജാവായ ഫറവോ, അയാളുടെ ദാസന്മാർ, പ്രഭുക്കന്മാർ, ജനങ്ങൾ,

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

19 മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും സകല പ്രജകളെയും

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 പ്രഭുക്കന്മാരെയും മിസ്രയീം രാജാവായ ഫറവോനെയും അവന്‍റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 പ്രഭുക്കന്മാരെയും മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും

Se kapitlet Kopi




യിരെമ്യാവ് 25:19

Følg os:

Annoncer


Annoncer