ന്യായാധിപന്മാർ 1:36 - സമകാലിക മലയാളവിവർത്തനം36 അമോര്യരുടെ അതിര് അക്രബീം ചുരംമുതൽ സേലാവരെയും അതിനുമുകളിലേക്കുമായിരുന്നു. Se kapitletസത്യവേദപുസ്തകം C.L. (BSI)36 അമോര്യരുടെ അതിര്, സേലമുതൽ അക്രബ്ബീം കയറ്റംവരെ വ്യാപിച്ചിരുന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)36 അമോര്യരുടെ അതിർ അക്രബ്ബീംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 അമോര്യരുടെ അതിർ അക്രബ്ബീം കയറ്റവും സേലയും മുതൽ പിന്നെയും മുകളിലേയ്ക്കായിരുന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 അമോര്യരുടെ അതിർ അക്രബ്ബിംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു. Se kapitlet |