Online Bibel

- Annoncer -




ന്യായാധിപന്മാർ 1:35 - സമകാലിക മലയാളവിവർത്തനം

35 അങ്ങനെ അമോര്യർക്കു ഹേരെസുമലയിലും അയ്യാലോനിലും ശാൽബീമിലും താമസിക്കുന്നതിനുള്ള ആഗ്രഹം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗോത്രങ്ങൾ ശക്തരായിത്തീർന്നപ്പോൾ അവർ അവരെയും നിർബന്ധിതമായി വേലചെയ്യുന്നവരാക്കിത്തീർത്തു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

35 ഹർ-ഹേരെസ്, അയ്യാലോൻ, ശാൽബീം എന്നീ സ്ഥലങ്ങളിൽ അമോര്യർ തുടർന്നു പാർത്തു. എന്നാൽ യോസേഫ്ഗോത്രക്കാർക്കു ശക്തി ലഭിച്ചപ്പോൾ അവർ അമോര്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

35 അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിനു ബലം കൂടിയപ്പോൾ അവരെ ഊഴിയവേലക്കാരാക്കിത്തീർത്തു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

35 അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

35 അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.

Se kapitlet Kopi




ന്യായാധിപന്മാർ 1:35

Følg os:

Annoncer


Annoncer