Online Bibel

- Annoncer -




പുറപ്പാട് 40:8 - സമകാലിക മലയാളവിവർത്തനം

8 അതിനുചുറ്റും സമാഗമകൂടാരാങ്കണം ക്രമീകരിച്ച് അങ്കണകവാടത്തിൽ മറശ്ശീല തൂക്കണം.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

8 അങ്കണത്തിന്റെ ചുറ്റുമറകൾ ഉറപ്പിക്കുകയും അങ്കണകവാടത്തിൽ തിരശ്ശീല തൂക്കുകയും വേണം.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

8 ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിൻ്റെ മറശ്ശീല തൂക്കിയിടേണം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ചുറ്റും പ്രാകാരം നിവിർത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.

Se kapitlet Kopi




പുറപ്പാട് 40:8

Følg os:

Annoncer


Annoncer