Online Bibel

- Annoncer -




പുറപ്പാട് 40:27 - സമകാലിക മലയാളവിവർത്തനം

27 യഹോവ കൽപ്പിച്ചിരുന്നതുപോലെ, അതിന്മേൽ സുഗന്ധധൂപവർഗം പുകയ്ക്കുകയും ചെയ്തു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

27 അവിടുന്നു മോശയോടു കല്പിച്ചതുപോലെ അതിൽ സുഗന്ധദ്രവ്യങ്ങൾ അർപ്പിച്ചു ധൂപാർപ്പണം നടത്തി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

27 യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

Se kapitlet Kopi




പുറപ്പാട് 40:27

Følg os:

Annoncer


Annoncer