പുറപ്പാട് 40:25 - സമകാലിക മലയാളവിവർത്തനം25 യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ അദ്ദേഹം യഹോവയുടെമുമ്പിൽ ദീപങ്ങൾ കത്തിച്ചു. Se kapitletസത്യവേദപുസ്തകം C.L. (BSI)25 സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അതിൽ വിളക്കുകൾ വയ്‍ക്കുകയും ചെയ്തു. Se kapitletസത്യവേദപുസ്തകം OV Bible (BSI)25 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. Se kapitlet |