Online Bibel

- Annoncer -




ആവർത്തനം 1:40 - സമകാലിക മലയാളവിവർത്തനം

40 ഇപ്പോഴോ നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴി മരുഭൂമിയിലേക്കു യാത്രചെയ്യുക.”

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

40 എന്നാൽ നിങ്ങൾ ചെങ്കടൽ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിഞ്ഞു നടന്നുകൊൾക.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

40 നിങ്ങൾ തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിൻ.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്ര ചെയ്യുവിൻ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 നിങ്ങൾ തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‌വിൻ.

Se kapitlet Kopi




ആവർത്തനം 1:40

Følg os:

Annoncer


Annoncer