ആമോസ് 1:7 - സമകാലിക മലയാളവിവർത്തനം7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും. Se kapitletസത്യവേദപുസ്തകം C.L. (BSI)7 അവർ ഒരു ജനതയെ മുഴുവൻ എദോമിന് അടിമപ്പെടുത്തിയതുമൂലം ഗസയിൽ ഞാൻ തീ വർഷിച്ച് അതിന്റെ കോട്ടകൾ ചുട്ടെരിക്കും. Se kapitletസത്യവേദപുസ്തകം OV Bible (BSI)7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. Se kapitlet |