2 തിമൊഥെയൊസ് 4:20 - സമകാലിക മലയാളവിവർത്തനം20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമൊസിനെ ഞാൻ മിലേത്തോസിൽ രോഗിയായി വിട്ടിട്ട് പോന്നു. Se kapitletസത്യവേദപുസ്തകം C.L. (BSI)20 എരസ്തൊസ് കൊരിന്തിൽ തങ്ങി. ത്രൊഫിമൊസിന് രോഗം പിടിപെട്ടതിനാൽ ഞാൻ മിലേത്തൊസിൽ ആക്കിയിട്ടു പോന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 എരസ്തൊസ് കൊരിന്ത്യയിൽ താമസിച്ചു; എന്നാൽ ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടിട്ടുപോന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു. Se kapitlet |