Online Bibel

- Annoncer -




2 ശമൂവേൽ 22:21 - സമകാലിക മലയാളവിവർത്തനം

21 “എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

21 എന്റെ ധർമനിഷ്ഠയ്‍ക്കൊത്തവിധം സർവേശ്വരൻ എനിക്കു പ്രതിഫലം നല്‌കി എന്റെ കരങ്ങളുടെ നിർമ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്‌കി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

21 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്ക് പ്രതിഫലം നല്കി, എന്‍റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്ക് പകരം തന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

Se kapitlet Kopi




2 ശമൂവേൽ 22:21

Følg os:

Annoncer


Annoncer