Online Bibel

- Annoncer -




2 ശമൂവേൽ 18:15 - സമകാലിക മലയാളവിവർത്തനം

15 യോവാബിന്റെ ആയുധവാഹകരിൽ പത്തുപേർ അബ്ശാലോമിന്റെ ചുറ്റുംനിന്ന് അദ്ദേഹത്തെ അടിച്ചുകൊന്നു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

15 യോവാബിന്റെ ആയുധവാഹകരായ പത്തു യുവാക്കന്മാർ അബ്ശാലോമിന്റെ ചുറ്റും നിന്ന് അവനെ അടിച്ചുകൊല്ലുകയും ചെയ്തു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

15 യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 യോവാബിന്‍റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.

Se kapitlet Kopi




2 ശമൂവേൽ 18:15

Følg os:

Annoncer


Annoncer