2 ശമൂവേൽ 14:28 - സമകാലിക മലയാളവിവർത്തനം28 രാജസന്നിധിയിൽ പ്രത്യക്ഷപ്പെടാതെ അബ്ശാലോം രണ്ടുവർഷം ജെറുശലേമിൽ താമസിച്ചു. Se kapitletസത്യവേദപുസ്തകം C.L. (BSI)28 അബ്ശാലോം രണ്ടു വർഷം മുഴുവൻ രാജാവിനെ മുഖം കാണിക്കാതെ യെരൂശലേമിൽ പാർത്തു. Se kapitletസത്യവേദപുസ്തകം OV Bible (BSI)28 രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 രാജാവിന്‍റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ വസിച്ചു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു. Se kapitlet |