Online Bibel

- Annoncer -




2 ശമൂവേൽ 14:24 - സമകാലിക മലയാളവിവർത്തനം

24 എന്നാൽ “അവൻ സ്വന്തം ഭവനത്തിലേക്കുതന്നെ പോകട്ടെ. എന്റെ സന്നിധിയിൽ അവൻ വരരുത്,” എന്നു രാജാവ് കൽപ്പിച്ചു. അപ്രകാരം അബ്ശാലോം സ്വഭവനത്തിലേക്കു പോയി. രാജാവിനെ മുഖം കാണിച്ചതുമില്ല.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

24 എങ്കിലും രാജാവു കല്പിച്ചു: “അവൻ സ്വന്തം ഭവനത്തിൽ പാർക്കട്ടെ; കൊട്ടാരത്തിൽ എന്റെ അടുത്തു വരരുത്. അവൻ കൊട്ടാരത്തിൽ ചെല്ലാതെ സ്വന്തം ഭവനത്തിൽ തന്നെ പാർത്തു. രാജാവിനെ മുഖം കാണിച്ചതുമില്ല.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

24 എന്നാൽ രാജാവ്: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുത് എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 എന്നാൽ രാജാവ്: “അവൻ തന്‍റെ വീട്ടിലേക്ക് പോകട്ടെ; എന്‍റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്‍റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്‍റെ മുഖം കണ്ടതുമില്ല.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 എന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

Se kapitlet Kopi




2 ശമൂവേൽ 14:24

Følg os:

Annoncer


Annoncer