Online Bibel

- Annoncer -




2 യോഹന്നാൻ 1:11 - സമകാലിക മലയാളവിവർത്തനം

11 അവനെ വന്ദിക്കുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികളിൽ പങ്കാളിയാണ്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

11 അവനെ ഉപചാരപൂർവം സ്വീകരിച്ചാൽ അവന്റെ ദുഷ്പ്രവൃത്തിയിൽ പങ്കുചേരുകയാണല്ലോ ചെയ്യുന്നത്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

11 അവനു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അവനെ വന്ദനം ചെയ്യുന്നവൻ അവന്‍റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയല്ലോ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.

Se kapitlet Kopi




2 യോഹന്നാൻ 1:11

Følg os:

Annoncer


Annoncer