Online Bibel

- Annoncer -




2 ദിനവൃത്താന്തം 4:20 - സമകാലിക മലയാളവിവർത്തനം

20 നിയമപ്രകാരം അന്തർമന്ദിരത്തിനുമുമ്പിൽ കത്തുന്നതിനുള്ള തങ്കവിളക്കുകളും വിളക്കുകാലുകളും;

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

20 വിധിപ്രകാരം അന്തർമന്ദിരത്തിനു മുമ്പിൽ കത്തിക്കേണ്ട പൊൻവിളക്കുകളും വിളക്കുകാലുകളും

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

20 അന്തർമന്ദിരത്തിനു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിനു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ട്,

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,

Se kapitlet Kopi




2 ദിനവൃത്താന്തം 4:20

Følg os:

Annoncer


Annoncer