2 ദിനവൃത്താന്തം 4:12 - സമകാലിക മലയാളവിവർത്തനം12 രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ; Se kapitletസത്യവേദപുസ്തകം C.L. (BSI)12 രണ്ടു സ്തംഭങ്ങൾ, സ്തംഭങ്ങളുടെ മുകളിൽ ഗോളാകൃതിയിൽ ഉണ്ടാക്കിയ മകുടങ്ങൾ, മകുടങ്ങളുടെ ചുറ്റുമായി കോർത്തിണക്കിയ കണ്ഠാഭരണങ്ങൾ പോലെയുള്ള ചങ്ങലകൾ, Se kapitletസത്യവേദപുസ്തകം OV Bible (BSI)12 സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലയ്ക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി, Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 രണ്ടു തൂണുകൾ, തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി, Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി, Se kapitlet |