2 ദിനവൃത്താന്തം 3:15 - സമകാലിക മലയാളവിവർത്തനം15 ദൈവാലയത്തിനുമുമ്പിൽ മുപ്പത്തഞ്ചുമുഴം വീതം പൊക്കവും അതിന്മേൽ അഞ്ചുമുഴം പൊക്കത്തിൽ ഓരോ തലപ്പും ഉള്ള രണ്ടു സ്തംഭങ്ങൾ അദ്ദേഹം സ്ഥാപിച്ചു. Se kapitletസത്യവേദപുസ്തകം C.L. (BSI)15 ആലയത്തിനു മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങൾ പണിത് അവയുടെ മുകളിൽ അഞ്ചു മുഴം ഉയരത്തിൽ മകുടങ്ങളും നിർമ്മിച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)15 അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ച് മുഴം ഉയരമുള്ള രണ്ട് സ്തംഭം ഉണ്ടാക്കി; അവയുടെ തലയ്ക്കലുള്ള പോതികയ്ക്ക് അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ചു മുഴം ഉയരമുള്ള മകുടങ്ങളും നിർമ്മിച്ചു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു. Se kapitlet |