Online Bibel

- Annoncer -




2 ദിനവൃത്താന്തം 15:15 - സമകാലിക മലയാളവിവർത്തനം

15 അവർ ശപഥംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നതിനാൽ യെഹൂദാമുഴുവനും ഈ ശപഥത്തിൽ ആഹ്ലാദിച്ചു. അവർ ആത്മാർഥതയോടെ യഹോവയെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. അതിനാൽ യഹോവ അവർക്ക് എങ്ങും സ്വസ്ഥതനൽകി.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

15 യെഹൂദ്യ മുഴുവനും അതിൽ സന്തോഷിച്ചു. അവർ പൂർണഹൃദയത്തോടെ സത്യം ചെയ്യുകയും പൂർണമനസ്സോടെ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് അവിടുത്തെ കണ്ടെത്തി; അവിടുന്ന് അവർക്ക് എല്ലായിടത്തും സ്വസ്ഥത നല്‌കുകയും ചെയ്തു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

15 എല്ലാ യെഹൂദ്യരും സത്യം നിമിത്തം സന്തോഷിച്ചു; അവർ പൂർണഹൃദയത്തോടെ സത്യംചെയ്ത് പൂർണതാൽപര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്ത് പൂർണ്ണതാല്പര്യത്തോടുകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്ക് എല്ലായിടത്തും സ്വസ്ഥത നല്കുകയും ചെയ്തു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യം ചെയ്തു പൂർണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.

Se kapitlet Kopi




2 ദിനവൃത്താന്തം 15:15

Følg os:

Annoncer


Annoncer