Online Bibel

- Annoncer -




2 ദിനവൃത്താന്തം 10:3 - സമകാലിക മലയാളവിവർത്തനം

3 അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു:

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

3 ഇസ്രായേലിന്റെ ഉത്തരപ്രദേശത്തുള്ള ഗോത്രക്കാർ യെരോബെയാമിനെ ആളയച്ചു വരുത്തി. അവർ അയാളോടൊപ്പം രെഹബെയാമിന്റെ അടുക്കൽ വന്നു പറഞ്ഞു:

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

3 അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലാ യിസ്രായേലും വന്നു രെഹബെയാമിനോട്:

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽ ജനവും വന്ന് രെഹബെയാമിനോട്:

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:

Se kapitlet Kopi




2 ദിനവൃത്താന്തം 10:3

Følg os:

Annoncer


Annoncer