Online Bibel

- Annoncer -




1 രാജാക്കന്മാർ 22:41 - സമകാലിക മലയാളവിവർത്തനം

41 ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാംവർഷം ആസായുടെ മകനായ യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായി.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

41 ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാം ഭരണവർഷം ആസായുടെ പുത്രൻ യെഹോശാഫാത്ത് യെഹൂദ്യയിലെ രാജാവായി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

41 ആസായുടെ മകനായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദായിൽ രാജാവായി.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 ആസായുടെ മകൻ യെഹോശാഫാത്ത് യിസ്രായേൽ രാജാവായ ആഹാബിന്‍റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.

Se kapitlet Kopi




1 രാജാക്കന്മാർ 22:41

Følg os:

Annoncer


Annoncer