Online Bibel

- Annoncer -




1 രാജാക്കന്മാർ 22:40 - സമകാലിക മലയാളവിവർത്തനം

40 ആഹാബ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ അഹസ്യാവ് തുടർന്നു രാജ്യഭാരമേറ്റെടുത്തു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

40 ആഹാബിന്റെ മരണശേഷം പുത്രൻ അഹസ്യാ രാജ്യഭാരമേറ്റു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

40 ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 ആഹാബ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകൻ അഹസ്യാവ് അവനു പകരം രാജാവായി.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.

Se kapitlet Kopi




1 രാജാക്കന്മാർ 22:40

Følg os:

Annoncer


Annoncer