1 കൊരിന്ത്യർ 16:4 - സമകാലിക മലയാളവിവർത്തനം4 ഞാനും പോകുന്നതു നല്ലതെന്നു തോന്നിയാൽ അവർക്ക് എന്നോടുകൂടെ പോരാം. Se kapitletസത്യവേദപുസ്തകം C.L. (BSI)4 ഞാൻകൂടി പോകുന്നതിനു ആവശ്യമാണെന്നു തോന്നിയാൽ അവർ എന്റെകൂടെ പോരട്ടെ. Se kapitletസത്യവേദപുസ്തകം OV Bible (BSI)4 ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്ക് എന്നോടു കൂടി പോരാം. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഞാനും പോകണമെന്നത് യോഗ്യമായിരുന്നാൽ അവർക്ക് എന്നോടുകൂടെ പോരാം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്കു എന്നോടു കൂടി പോരാം. Se kapitlet |