പിലിപ്പിയിര് 3:13 - പുത്തൻ ചട്ടം13 എന്റ കൂട്ടറേ, ഇപ്പനം നാന് അത് നേടീതിന്റ് നെനക്കില. ഇന്റെ ഒന്റ് നാന് ചെയ്യന്റൻ പണ്ടത്തീ കാരിയങ്ങളൊക്ക മറന്നും ഇന്നി വെര്‌വാനിക്കി ഇര്ക്ക്ന്റ കാരിയങ്ങള പാത്തും നാന് ഏണയാകണമിന്റ് കിര്ശ്തു ആശിക്കന്റാരോ ആണയാവാനിക്കി നാന് പയങ്കരമാഞ്ഞ് പാട്പെടന്റൻ. Se kapitlet |