യിരെമ്യാവ് 2:14 - സത്യവേദപുസ്തകം OV Bible (BSI)14 യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്? Se kapitletസത്യവേദപുസ്തകം C.L. (BSI)14 “ഇസ്രായേൽ അടിമയാണോ? അടിമയായി ജനിച്ചതാണോ? അല്ലെങ്കിൽ പിന്നെന്തിന് ഇസ്രായേൽ ശത്രുക്കൾക്ക് ഇരയായിത്തീർന്നിരിക്കുന്നു? Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യിസ്രായേൽ ഒരു ദാസനോ? വീട്ടിൽ പിറന്ന ഒരു അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്? Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്തു? Se kapitletസമകാലിക മലയാളവിവർത്തനം14 “ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച ഒരു അടിമയോ? എന്തുകൊണ്ട് അവൻ കവർച്ചയായിത്തീർന്നു? Se kapitlet |