2 ദിനവൃത്താന്തം 7:4 - സത്യവേദപുസ്തകം OV Bible (BSI)4 പിന്നെ രാജാവും സർവജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. Se kapitletസത്യവേദപുസ്തകം C.L. (BSI)4 പിന്നീട് രാജാവും ജനവും ചേർന്നു സർവേശ്വരന്റെ സന്നിധിയിൽ യാഗം അർപ്പിച്ചു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു. Se kapitletസമകാലിക മലയാളവിവർത്തനം4 അതിനുശേഷം, ശലോമോൻരാജാവും സർവജനങ്ങളും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിച്ചു. Se kapitlet |