Online Bibel

- Annoncer -




സങ്കീർത്തനങ്ങൾ 5:2 - സത്യവേദപുസ്തകം C.L. (BSI)

2 എന്റെ രാജാവായ ദൈവമേ, എന്റെ നിലവിളി കേൾക്കണമേ. അങ്ങയോടാണല്ലോ ഞാൻ യാചിക്കുന്നത്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 എന്‍റെ രാജാവും എന്‍റെ ദൈവവുമേ, എന്‍റെ കരച്ചിലിന്‍റെ ശബ്ദം കേൾക്കേണമേ; അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

2 എന്റെ രാജാവും എന്റെ ദൈവവുമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ, അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.

Se kapitlet Kopi




സങ്കീർത്തനങ്ങൾ 5:2

Følg os:

Annoncer


Annoncer