സദൃശവാക്യങ്ങൾ 6:12 - സത്യവേദപുസ്തകം C.L. (BSI)12 വിലകെട്ടവനും ദുഷ്കർമിയുമായവൻ വക്രത സംസാരിച്ചുകൊണ്ടു നടക്കും. Se kapitletസത്യവേദപുസ്തകം OV Bible (BSI)12 നിസ്സാരനും ദുഷ്കർമിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. Se kapitletസമകാലിക മലയാളവിവർത്തനം12 വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ, അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു, Se kapitlet |