Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 27:26 - സത്യവേദപുസ്തകം C.L. (BSI)

26 കുഞ്ഞാടുകൾ നിനക്കു വസ്ത്രം നല്‌കും, കോലാടുകൾ വയലിനുള്ള വില നേടിത്തരും;

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

26 കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും കോലാടുകൾ നിലത്തിന്റെ വിലയ്ക്കും ഉതകും.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും കോലാടുകൾ നിലത്തിന്‍റെ വിലയ്ക്കും പ്രയോജനപ്പെടും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

26 ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും.

Se kapitlet Kopi




സദൃശവാക്യങ്ങൾ 27:26

Følg os:

Annoncer


Annoncer