Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 27:16 - സത്യവേദപുസ്തകം C.L. (BSI)

16 അവളെ അടക്കിനിറുത്താൻ ശ്രമിക്കുന്നത് കാറ്റിനെ നിയന്ത്രിക്കുന്നതുപോലെയും വലങ്കൈയിൽ എണ്ണ മുറുകെപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയുമാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

16 അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലംകൈകൊണ്ട് എണ്ണയെ പിടിപ്പാൻ പോകുന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു; തന്‍റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

16 അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാറ്റിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുപോലെയോ കൈയിൽ എണ്ണ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയോ ആണ്.

Se kapitlet Kopi




സദൃശവാക്യങ്ങൾ 27:16

Følg os:

Annoncer


Annoncer