സദൃശവാക്യങ്ങൾ 20:8 - സത്യവേദപുസ്തകം C.L. (BSI)8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് സകല ദോഷങ്ങളും കണ്ണുകൊണ്ടു പാറ്റിക്കളയുന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്റെ കണ്ണുകൊണ്ടു സകല ദോഷത്തെയും പേറ്റിക്കളയുന്നു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്‍റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു. Se kapitletസമകാലിക മലയാളവിവർത്തനം8 ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ, തന്റെ ദൃഷ്ടികൊണ്ട് എല്ലാ തിന്മകളും പാറ്റിക്കൊഴിക്കുന്നു. Se kapitlet |