Online Bibel

- Annoncer -




സംഖ്യാപുസ്തകം 8:10 - സത്യവേദപുസ്തകം C.L. (BSI)

10 ലേവ്യരെ സർവേശ്വരസന്നിധിയിൽ നിർത്തുമ്പോൾ ജനമെല്ലാം അവരുടെ തലയിൽ കൈ വയ്‍ക്കേണ്ടതാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെമേൽ കൈ വയ്ക്കേണം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽ മക്കൾ ലേവ്യരുടെ മേൽ കൈ വയ്ക്കേണം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

10 ലേവ്യരെ നീ യഹോവയുടെമുമ്പാകെ കൊണ്ടുവരണം; ഇസ്രായേൽമക്കൾ അവരുടെമേൽ കൈവെക്കണം.

Se kapitlet Kopi




സംഖ്യാപുസ്തകം 8:10

Følg os:

Annoncer


Annoncer