Online Bibel

- Annoncer -




സംഖ്യാപുസ്തകം 33:41 - സത്യവേദപുസ്തകം C.L. (BSI)

41 ഹോർപർവതംമുതൽ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം സല്മോനയിലും,

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

41 ഹോർപർവതത്തിങ്കൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 ഹോർപർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

41 ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു.

Se kapitlet Kopi




സംഖ്യാപുസ്തകം 33:41

Følg os:

Annoncer


Annoncer