സംഖ്യാപുസ്തകം 10:3 - സത്യവേദപുസ്തകം C.L. (BSI)3 രണ്ടു കാഹളങ്ങളും ഒരുമിച്ച് ഊതുമ്പോൾ ജനമെല്ലാം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ നിന്റെ അടുക്കൽ ഒരുമിച്ചു കൂടണം. Se kapitletസത്യവേദപുസ്തകം OV Bible (BSI)3 അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിന്റെ അടുക്കൽ കൂടേണം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം. Se kapitletസമകാലിക മലയാളവിവർത്തനം3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമകൂടാരവാതിൽക്കൽ നിന്റെ മുമ്പിൽ കൂടിവരണം. Se kapitlet |