Online Bibel

- Annoncer -




ലേവ്യപുസ്തകം 25:26 - സത്യവേദപുസ്തകം C.L. (BSI)

26 വസ്തു വീണ്ടെടുക്കാൻ അടുത്ത ചാർച്ചക്കാരൻ ഇല്ലെന്നിരിക്കട്ടെ, വിറ്റവൻതന്നെ പിന്നീട് അഭിവൃദ്ധി പ്രാപിച്ചു വസ്തു വീണ്ടെടുക്കാൻ കഴിവു നേടിയാൽ,

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

26 എന്നാൽ വീണ്ടുകൊള്ളുവാൻ അവനാരും ഇല്ലാതിരിക്കയും താൻതന്നെ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 എന്നാൽ വീണ്ടുകൊള്ളുവാൻ അവനു ആരും ഇല്ലാതെ ഇരിക്കുകയും താൻതന്നെ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകുകയും ചെയ്താൽ

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 എന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

26 എങ്കിലും, ഒരു മനുഷ്യനു തനിക്കുവേണ്ടി അതു വീണ്ടെടുക്കാൻ ആരുമില്ലാതിരിക്കുകയും അയാൾതന്നെ അതു വീണ്ടെടുക്കാനാവശ്യമായതു ശേഖരിക്കുകയും ചെയ്താൽ

Se kapitlet Kopi




ലേവ്യപുസ്തകം 25:26

Følg os:

Annoncer


Annoncer