ലേവ്യപുസ്തകം 24:18 - സത്യവേദപുസ്തകം C.L. (BSI)18 അന്യന്റെ മൃഗത്തെ കൊല്ലുന്നവൻ പകരം മൃഗത്തെ കൊടുക്കണം. ജീവനു പകരം ജീവൻ. Se kapitletസത്യവേദപുസ്തകം OV Bible (BSI)18 മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കേണം. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ”മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കേണം. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം. Se kapitletസമകാലിക മലയാളവിവർത്തനം18 ഒരാളുടെ മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം—ജീവനുപകരം ജീവൻ. Se kapitlet |