Online Bibel

- Annoncer -




ലേവ്യപുസ്തകം 18:20 - സത്യവേദപുസ്തകം C.L. (BSI)

20 അയൽക്കാരന്റെ ഭാര്യയെ പ്രാപിച്ച് സ്വയം അശുദ്ധി വരുത്തരുത്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

20 കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 ”കൂട്ടുകാരന്‍റെ ഭാര്യയോടുകൂടി ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

20 “ ‘നിന്റെ അയൽവാസിയുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവളാൽ നിനക്ക് അശുദ്ധി വരുത്തരുത്.

Se kapitlet Kopi




ലേവ്യപുസ്തകം 18:20

Følg os:

Annoncer


Annoncer