Online Bibel

- Annoncer -




ലേവ്യപുസ്തകം 11:31 - സത്യവേദപുസ്തകം C.L. (BSI)

31 അവയുടെ പിണം സ്പർശിക്കുന്നവൻ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

31 എല്ലാ ഇഴജാതിയിലും വച്ച് ഇവ നിങ്ങൾക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 എല്ലാ ഇഴജാതികളിലുംവച്ച് ഇവ നിങ്ങൾക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങൾക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

31 നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.

Se kapitlet Kopi




ലേവ്യപുസ്തകം 11:31

Følg os:

Annoncer


Annoncer