യിരെമ്യാവ് 46:3 - സത്യവേദപുസ്തകം C.L. (BSI)3 പരിചയും പടച്ചട്ടയുമൊരുക്കി യുദ്ധത്തിനു മുന്നേറുവിൻ, Se kapitletസത്യവേദപുസ്തകം OV Bible (BSI)3 പരിചയും പലകയും ഒരുക്കി യുദ്ധത്തിനടുത്തുകൊൾവിൻ! Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 “പരിചയും പലകയും ഒരുക്കി യുദ്ധത്തിന് അടുത്തുകൊള്ളുവിൻ! Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 പരിചയും പലകയും ഒരുക്കി യുദ്ധത്തിന്നടുത്തുകൊൾവിൻ! Se kapitletസമകാലിക മലയാളവിവർത്തനം3 “പരിചയും കവചവും ഒരുക്കിക്കൊണ്ടു യുദ്ധത്തിന് അണിനിരക്കുക! Se kapitlet |